Login

Lost your password?
Don't have an account? Sign Up
https://www.jewellers.cc

48 comments

  1. Ashok

    കൊച്ചി FM ഇല്‍‌ HELLO JOY ആലുക്കാസ് പ്രോഗ്രാമിൽ ഇത് ഇപ്പോഴും കേൾക്കാം….
    KOCHI FM 102:3 i ഇല് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8: 30 മുതൽ 9:30 വരെ ആണ് ഇൗ പരിപാടി….

  2. blissful creatives

    കോട്ടയം ആനന്ദിൽ കണ്ടവർ ഉണ്ടോ ഈ പരസ്യം കണ്ട് ഇഷ്ടം മൂത്ത് അന്നൊരു ജർമ്മൻ ഷെപ്പെർഡ് പട്ടിക്കുട്ടനെ വാങ്ങി..

  3. Jithps Jithps

    റേഡിയോയിൽ ആശെച്ചിയുടെയും ബാലേട്ടന്റെയും പരിപാടിയും ഈ പാട്ടും കേട്ടുകൊണ്ട് സ്കൂളിൽ പോകാൻ മടിച്ചു നിൽക്കുന്ന ആ കുട്ടികാലം ഓർമ്മവരുന്നു

  4. NIKHIL THANKAPPAN

    Ejjathi nostu😍😍 ഈ പരസ്യത്തിലെ പെണ്ണിനെ കെട്ടുക എന്നതായിരുന്നു എന്റെ ബാല്യകാല ജീവിത ലക്ഷ്യം😂😂

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...